മോസ്കോ കൊയിലാണ്ടി സംഘടിപ്പിക്കുന്ന ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഫൈവ്സ് ടൂർണമെന്റുകളിൽ ഒന്നായ കൊയിലാണ്ടി കപ്പിൽ ഇത്തവണ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സ്പോൺസർ ചെയ്യുന്ന കുര്യൻപറമ്പിൽ എടക്കാട് ടീമും മാറ്റുരക്കുന്നു. ഏപ്രിൽ 12 ശനി വൈകിട്ട് ഏഴ് മണി മുതൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഞ്ചര ലക്ഷം രൂപയും കപ്പുമാണ് വിജയികളെ കാത്തിരിക്കുന്നത്.







Leave a comment