കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഹല ഉത്സവ് ഫാമിലി പിക്നിക് റെജിസ്റ്റർ ചെയ്ത അംഗങ്ങൾക്കായുള്ള മെഗാ സമ്മാനം ലക്കി ഡ്രോയിലൂടെ കരസ്ഥമാക്കിയ ഹുസൈൻ അൽ മഷ്ഹൂറിന് അസോസിയേഷൻ ഭാരവാഹികൾ സമ്മാനം കൈമാറി. ഹുസൈൻ മഷൂറിന്റെ വസതിയിൽ വച്ച് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ റഷീദ് ഉള്ളിയേരി, ജിനീഷ് നാരായണൻ, ചാരിറ്റി വിങ് കൺവീനെർ മൻസൂർ മുണ്ടോത്ത്, ഫഹാഹീൽ ഏരിയ കോർഡിനേറ്റർ സാദിഖ് തൈവളപ്പിൽ, ശാഹുൽ ബേപ്പൂർ എന്നിവർ ചേർന്നാണ് സമ്മാനം കൈമാറിയത്







Leave a comment