വിദ്യാഭ്യാസ പ്രോത്സാഹനത്തിൻറെ ഭാഗമായി കൊയിലാണ്ടി താലൂക് അസോസിയേഷൻ കുവൈറ്റ്‌ SSLC/ +2 പരീക്ഷകളിൽ വിജയം കൈവരിച്ച തങ്ങളുടെ മെമ്പർമാരുടെ മക്കൾക്ക്‌ നൽകിവരുന്ന ആദരവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി.

2024-2025 അദ്ധ്യായന വർഷത്തിൽ മേൽപറഞ്ഞ പൊതുപരീക്ഷകളിൽ വിജയിച്ചവരുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ജൂൺ 10 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

https://forms.gle/TMUrdCbBshnQEhhJ9

സംശയങ്ങൾക്കോ കൂടുതൽ വിവരങ്ങൾക്കോ ഭാരവാഹികളുമായി ബന്ധപെടുക:
Tel:55048977-50198443-50822351

Leave a comment

Quote of the week

“Alone, we can do so little; together, we can do so much” – Helen Keller

UPCOMING EVENTS

Through Media

KTA BULLETIN

Designed by Koyilany Taluk Association – Kuwait